tech

പുതിയ വയര്‍ലെസ് എഐ ബഡ്ഡ് പുറത്തിറക്കി മിവി; വില 6,999 രൂപ

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ മിവി, മികച്ച ശബ്ദപരിശുദ്ധിയോടെയും സ്‌നേഹപൂര്‍വം രൂപകല്‍പന ചെയ്ത എഐ സംവിധാനത്തോടെയും പുതിയ വയര്‍ലെസ് എഐ ബഡ്സ് പുറത്തിറക്കി. ...